Supreme Court Denied Central's No More Plea Request | Oneindia Malayalam

2020-01-22 25

Supreme Court Denied Central's No More Plea Request
ല​ഭി​ച്ചി​രി​ക്കു​ന്ന ഹ​ർ​ജി​ക​ളി​ൽ ത​ന്നെ 80ല​ധി​കം ഹ​ർ​ജി​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നു​ണ്ടെ​ന്നും അ​തി​നാ​ൽ ഇ​നി കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Videos similaires